ക്രിസീ... മനോഹരീ... പ്രതിഭയും സൗന്ദര്യവും വഴി ആരാധക ഹൃദയം കീഴടക്കിയ ക്രിസ്

ക്രിസ് എവര്‍ട്ട് | Photo: Mathrubhumi Archives
ക്രിസ് എവര്‍ട്ട് | Photo: Mathrubhumi Archives

'നിങ്ങള്‍ ഒരു ജേതാവാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള അടങ്ങാത്ത ആഗ്രഹം നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ലോകത്തെ ഏറ്റവും മികച്ച പരിശീലകരും ഏറ്റവും മികച്ച ഉപകരണങ്ങളും സ്വന്തമായിട്ടുണ്ടെങ്കിലും ജേതാവാകണമെന്നുള്ള ആ തീ ഉള്ളിലില്ലെങ്കില്‍ നിങ്ങളൊരിക്കലും ലക്ഷ്യം നേടാന്‍ പോകുന്നില്ല. എന്നാല്‍ മികച്ച പരിശീലകന്‍, ഉപകരണങ്ങള്‍ തുടങ്ങിയ ആഡംബരങ്ങവളൊന്നുമില്ലെങ്കിലും ധൈര്യവും കീഴടങ്ങാത്ത ഒരു ഹൃദയവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്യം നേടാനാകും'- ക്രിസ് എവര്‍ട്ട്

Content Highlights: Tennis Legend Chris Evert

Continue reading