വെറുപ്പിന്‍റെ തുടര്‍ക്കഥകള്‍; വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കുമിടയില്‍ ചിതറുന്ന കായിക ജീവിതങ്ങള്‍

#എം.എ.രാജീവ്കുമാർ
ഒക്ടോബര്‍ 18ന് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും . ആക്രമണത്തില്‍ അഫ്ഗാൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾ അടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു.

രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയും ശത്രുതയും വളരുമ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ആക്രമണം നടത്താറുണ്ട്. പലപ്പോഴും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ജനവാസമേഖലകളും ആക്രമിക്കപ്പെടുന്നു. സമാധാനപ്രേമികളും യുദ്ധവിരോധികളുമായ, നിസ്സഹായരായ, സാധാരണ മനുഷ്യര്‍ അതിക്രൂരമായി കൊല്ലപ്പെടാറുണ്ട്. ലോകത്തിന്‍റെ പല ഭാഗത്തും ഇതുപോലെ അധികാരത്തില്‍ നിന്നും കാതങ്ങള്‍ അകലെ നില്‍ക്കുന്ന സാധു മനുഷ്യര്‍ ആധിപത്യത്തിനു വേണ്ടി നടത്തുന്ന യുദ്ധത്തില്‍ കാരുണ്യരഹിതമായി തുടച്ചുനീക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Continue reading