രണ്ടാം ഏകദിനം: ഇന്ത്യക്ക് ടോസ്, ന്യൂസീലൻഡിന് ബാറ്റിങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: BCCI
Photo: BCCI

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് ടോസിട്ടത്. ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. നേരത്തെ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Content Highlights: India won the toss and elected to bowl first in the second ODI., The match was delayed by an hour due to rain in Wellington., India plays with an unchanged playing XI from the previous match., India currently leads the ODI series 1-0 after winning the first match.