കേരളത്തിൽ ദുര്യോധനന് ഒരു ക്ഷേത്രമുണ്ട്; നിവേദ്യം കള്ള്
മഹാഭാരതത്തിലെ പ്രതിനായകനായ ദുര്യോധനന്റെ പേരിൽ ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. കള്ള് നേർച്ചയായും നിവേദ്യമായും നൽകപ്പെടുന്ന, അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നെഴുതി വെക്കാത്ത, ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത, മലനടഅപ്പൂപ്പന്റെ ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം.
Content Highlights: Malanada Temple In Kerala