ഗാനഗന്ധർവന് മാതൃഭൂമി സമർപ്പിച്ച ആദരഗാനം ഏറ്റുപാടി കേരളത്തിലെ വിദ്യാർഥികൾ

കേരളത്തിലെ സ്കൂളുകളിൽ യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ വിദ്യാർഥികൾ ഗാനാർച്ചന നടത്തി. 1500-ഓളം സി.ബി.എസ്.ഇ. സ്കൂളുകളിലെ ഒൻപതുലക്ഷത്തോളം കുട്ടികളാണ് ബുധനാഴ്ച രാവിലെ അസംബ്ലിയിൽ മാതൃഭൂമി സമർപ്പിച്ച ആദരഗാനം ഏറ്റുപാടിയത്.
Content Highlights: kj yesudas birthday mathrubhumi seed students song