അസദിൻ്റെ പതനം, ഹസീനയുടെ പലായനം, ഒടുങ്ങാത്ത യുദ്ധം, അട്ടിമറികൾ; അതിനാടകീയമായ 2024

യുദ്ധവെറിയിൽ ഞെരിഞ്ഞമരുന്ന മനുഷ്യരുടെ വിലാപങ്ങൾ ഇനിയും ഉയരരുതെന്ന പ്രത്യാശയോടെയാണ് 2024 പിറന്നത്. പക്ഷേ നിരാശയായിരുന്നു ഫലം. അടങ്ങാത്ത അധികാരഭ്രാന്തിൽ നിരപരാധികളായ, നിസ്സഹായരായ മനുഷ്യർക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. 2024 അവസാനിക്കുമ്പോൾ യുദ്ധഭീകരത വിതച്ച വിനാശത്തിന്റെ കണക്ക് മാത്രമാണ് ബാക്കി.
ലോകരാഷ്ട്രീയത്തിൽ അതിനാടകീയമായ പല സംഭവവികാസങ്ങളും നടന്ന വർഷം കൂടിയായിരുന്നു 2024. ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവും ഷെയ്ഖ് ഹസീനയുടെ പലായനം മുതൽ ബാഷർ അൽ അസദിന്റെ പതനം വരെ നീളുന്നു 2024 ൽ ലോകരാഷ്ട്രീയത്തിൽ അരങ്ങേറിയ നാടകീയരംഗങ്ങൾ.
തിരഞ്ഞെടുപ്പുകൾ, നേതൃമാറ്റങ്ങൾ
Content Highlights: 2024,a year of dramatic global political events: elections, leadership changes and conflicts