അന്ന് വാടക കൊടുക്കാന്‍ പബ്ബിലെ കക്കൂസ് കഴുകി, ഇന്ന് ബില്യണ്‍ ഫാന്‍സുള്ള ഓസ്‌കര്‍ ജേതാവ്

#ആദര്‍ശ് പി ഐ
photo:Getty Images
photo:Getty Images

യ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ശേഷം ആരവങ്ങളൊഴിഞ്ഞുനിന്ന ലോസ് ആഞ്ജലീസിലെ ഡോള്‍ബി തീയ്യേറ്ററിന്റെ നടുവില്‍ സാം സ്മിത്ത് എന്ന 24-കാരന്‍ തലയുയര്‍ത്തി നിന്നു. ജിമ്മി നേപ്‌സിനൊപ്പം 88-ാം ഓസ്‌കര്‍ വേദിയില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള അവാര്‍ഡും കയ്യിലേന്തി അയാള്‍ പറഞ്ഞു തുടങ്ങി. 

'യഥാര്‍ഥത്തില്‍ എനിക്ക് ശ്വസിക്കാനാകുന്നില്ല. ജിമ്മി നേപ്‌സിന് നന്ദി. എല്ലാ നോമിനികള്‍ക്കും നന്ദി. നിങ്ങളെല്ലാവരും മികച്ചവരാണ്'-ഓസ്‌കര്‍ വേദിയില്‍ ജിമ്മി നേപ്‌സിനെ ചേര്‍ത്ത്പിടിച്ച് സാം സ്മിത്ത് പറഞ്ഞു. 

Content Highlights: life story of oscar winner sam smith

Continue reading