സ്ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല'; സ്നേക് റെസ്ക്യൂവർ വിദ്യാ രാജു

വിദ്യാ രാജു
വിദ്യാ രാജു

20 വര്‍ഷമായി പാമ്പുപിടിത്തമേഖലയില്‍ ജോലി പ്രവര്‍ത്തിക്കുകയാണ് വിദ്യ രാജു. തുടക്കകാലത്ത് ഇത് പുരുഷന്മാര്‍ ചെയ്യുന്ന ജോലിയാണെന്ന് ആളുകള്‍ പറയുമായിരുന്നു. എന്നാല്‍, പുരുഷന്മാര്‍ ചെയ്യേണ്ട ജോലി, സ്ത്രീകള്‍ ചെയ്യേണ്ട ജോലി എന്നൊന്നില്ല. ഏതുജോലിയും ചെയ്യാമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കും എന്തു ജോലിയും ചെയ്യാം-വിദ്യാ രാജു പറയുന്നു.
 

Content Highlights: snake rescuver, vidyaraju, international womens day