തുല്യതയ്ക്കും നീതിയ്ക്കും വേണ്ടി വേറിട്ട വഴി തിരഞ്ഞെടുത്ത പത്തു വനിതകളുടെ കഥ

തുല്യതയ്ക്കും നീതിക്കുംവേണ്ടി അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ, വേറിട്ട ജീവിത വഴികള്‍ തിരഞ്ഞെടുത്ത പത്ത് വനിതകള്‍. അറിയാം അവരുടെ അനുഭവങ്ങള്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ മാതൃഭൂമി ന്യൂസില്‍.
Content Highlights: stories of ten women, eqaulity and justice, internationa womens day 2022