'നിന്ന് പോരാടി പ്രതിസന്ധികളെ നേരിടുക; തളർന്നു പോകരുത്''- കെ.കെ രമ

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ രാഷ്ട്രീയം പറഞ്ഞപ്പോള്‍ അതുവരെ പിന്തുണച്ചവര്‍ തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്തത് അത്ഭുതപ്പെടുത്തിയ കാര്യമാണ്-കെ.കെ. രമ
Content Highlights: k k rama mla, international womens day