'എല്ലാജോലിക്കും അതിന്‍റെതായ മഹത്വമുണ്ട്; ടിപ്പറോടിക്കുന്നതിൽ ഒരു കുറച്ചിലുമില്ലെന്ന് ശ്രീഷ്മ

കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് താത്പര്യമുണ്ടായിരുന്നു. അച്ഛന്‍ അമ്മയെ ഡ്രൈവിങ് പഠിപ്പിക്കുന്നത് കണ്ടിട്ടാണ് എനിക്കും ഏട്ടനും ഡ്രൈവിങ്ങിനോട് താത്പര്യം തോന്നിയത്. 18-ാമത്തെ വയസ്സില്‍ ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് എടുത്തു.
Content Highlights: sreesha, women tripper driver, international womens day 2022