വാക്കുകളോടുള്ള പ്രണയത്തിന് കാരണം യേശുദാസ്: സുഭാഷ് ചന്ദ്രന് | Podcast
വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ അമ്മാവനെ തോല്‍പ്പിച്ച് വാങ്ങിയ സമ്മാനം, അക്ഷരങ്ങള്‍ നുള്ളിപ്പെറുക്കി വായിച്ച കാലം, പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും എഴുത്തിലേക്കുള്ള വഴികളെക്കുറിച്ചും സാഹിത്യകാരന് സുഭാഷ് ചന്ദ്രന് സംസാരിക്കുന്നു. പ്രൊഡ്യൂസര്‍: ആര്.ജെ ശിഖ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Content Highlights: Writer subhash chandran about reading day