അച്ഛന്‍ കഥ, അമ്മ സ്‌ക്രിപ്റ്റ്, അമ്മാവന്‍ സംവിധാനം: ഒടുവില്‍ മോണോആക്ടില്‍ പത്മയ്ക്ക് എ ഗ്രേഡ്
മോണോആക്ടില്‍ പത്മ എ ഗ്രേഡ് നേടിയപ്പോള്‍ അതിന് പിന്നില്‍ കുടുംബത്തിന്റെ മുഴുവന്‍ അധ്വാനമുണ്ടായിരുന്നു. ആ കഥ പത്മ തന്നെ പറയും ഒപ്പം ആര്‍.ജെ വിജിതയും. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍
Content Highlights: Kerala school youth festival padma