ശബരിമല പുണ്യദിനങ്ങള്‍ അറിയാം

ജനുവരി 20ന് നടയടയ്ക്കുന്നതിന് മുന്‍പ് വരെയുള്ള പ്രധാനപ്പെട്ട ദിവസങ്ങള്‍ ഇവയാണ്
പുണ്യദിനങ്ങൾ
- തങ്കയങ്കി പുറപ്പാട്: ഡിസംബർ 24-ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന്
- മണ്ഡലപൂജ: ഡിസംബർ 27-ന്. അന്ന് നട അടച്ച് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് തുറക്കും
- എരുമേലി ചന്ദനക്കുടം ജനുവരി 11
- എരുമേലി പേട്ടതുള്ളൽ ജനുവരി 12
- തിരുവാഭരണ ഘോഷയാത്ര:2024 ജനുവരി 13-ന് പന്തളത്തുനിന്ന് പുറപ്പെടും
- മകരവിളക്ക്: 2024 ജനുവരി 15-ന്
- ജനുവരി 20-ന് നട അടയ്ക്കും
Content Highlights: Sabarimala special dates sabarimala 2023