കാടും മലയും താണ്ടി അയ്യനെ കാണാന്‍; ശബരിമല ചിത്രങ്ങള്‍

ചൊവ്വാഴ്ച വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങിലൂടെ 90000 ഓളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. തിരക്ക് അവഗണിച്ച് നിരവധി പേരാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തികൊണ്ടിരിക്കുന്നത്. ശബരിമല ചിത്രങ്ങള്‍ കാണാം. ചിത്രങ്ങള്‍ പകര്‍ത്തിയ സാജന് വി നമ്പ്യാര്‍
Content Highlights: Sabarimala gallery