എം.ടിയുടെ 'മഞ്ഞ്' വായിച്ച് മകള്‍ അശ്വതി
അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുളള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്‌വരയില്‍ ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം!
എം.ടിയുടെ ക്ലാസിക്ക് നോവലായ 'മഞ്ഞ്' ല്‍ നിന്നും ഒരു ഭാഗം മകള്‍ അശ്വതിയുടെ ശബ്ദത്തില്‍ കേള്‍ക്കാം...
Content Highlights: Reading day 2023, M.T. Vasudevan Nair, Manju novel, Podcast by Aswathi V. Nair