'രസമായി കണ്ടിരിക്കാം, സിദ്ധാർഥ് തകർത്തു'; 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' കണ്ടവർ പറയുന്നു | വീഡിയോ

സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണി ലാലു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'പറന്ന് പറന്ന് പറന്ന് ചെല്ലാന്‍' എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണം. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ഫാമിലി-ഡ്രാമ ചിത്രത്തില്‍ വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Content Highlights: 'Parannu Parannu Parannu Chellan' movie theatre response | Video