മൊത്തം വൈബാണ്, ഓണം മൂഡാണ്; കോളേജുകളിൽ കളറായി ഓണാഘോഷം

അവധിക്ക് കോളേജ് അടയ്ക്കും മുൻപ് ഓണാഘോഷം കളറാക്കാനുള്ള തിരക്കിലാണ് പിള്ളേർ സംഘം. പൂക്കളം ഒരുക്കലും ഡ്രസ് കോഡും ഓണക്കളികളുമൊക്കെയായി കോളേജ് ഒന്നാകെ വൈബിലാണ്. ജെൻസിയുടെ ഓണവും കളറാണെന്ന് ഇവർ കാണിച്ചുതരുന്നുണ്ട്.

Content Highlights: Onam Mood in Collage