മാതൃഭൂമി ഡോട്ട്‌കോം ഓണം കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു

.
.

ഓണത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട്‌കോം സംഘടിപ്പിച്ച വിവിധ കോണ്ടസ്റ്റുകളില്‍ വിജയികളെ പ്രഖ്യാപിച്ചു. മെട്രിക്‌സ് ഐ.ടി. വേള്‍ഡാണ് വിജയികള്‍ക്കുള്ള സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഓണം ഫോട്ടോ കോണ്ടസ്റ്റ്, സെല്‍ഫി വിത്ത് സദ്യ കോണ്ടസ്റ്റ്, ഓണം റീല്‍സ് കോണ്ടസ്റ്റ് എന്നിവയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി മൂന്ന് പേര്‍ക്കാണ് സമ്മാനം നല്‍കുന്നത്. 

വിജയികള്‍

ഫോട്ടോ കോണ്ടസ്റ്റ് 
1. സുകന്യ പി.വി. (തിരൂര്‍, മലപ്പുറം) 
2. ശ്രാവണ്‍ മധു (ശ്രീകണ്ഠാപുരം, കണ്ണൂര്‍) 
3. അഖില കെ. സുരേഷ് ( മണിമല, കോട്ടയം)

സെല്‍ഫി വിത്ത് സദ്യ
1. സൂരജ് (പെരിഞ്ഞനം, തൃശ്ശൂർ)
2. അനു തോമസ് (ചിറക്കടവ്, കോട്ടയം) 
3. രമ്യ രാജന്‍ കെ. ( ചാക്ക, തിരുവനന്തപുരം) 

റീല്‍സ് 
1. രാഹുല്‍ (പള്ളിക്കൽ, തിരുവനന്തപുരം)
2. അദ്വിവ് ശ്രീലാല്‍ (തോപ്പുംപടി, എറണാകുളം) 
3. ഗണേഷ് വി. (വഴുതക്കാട്, തിരുവനന്തപുരം) 

Content Highlights: mathrubhumi online onam contests winners