കൈത്തറിയുടെ പ്രൗഡി, പാരമ്പര്യത്തിന്റെ കരുത്ത്

ഏറെ പ്രതിസന്ധികളെ മറികടന്നാണ് കൈത്തറി വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നൂലില്‍ നിന്ന് മനോഹരമായ വസ്ത്രങ്ങള്‍ രൂപം കൊള്ളുന്ന കസവ് കടയുടെ വിശേഷങ്ങള്‍ കാണാം.
 

Content Highlights: kasavu kada onam 2023