ദേശീയ ഗെയിംസ്: വനിതാ വോളിബോളില്‍ കേരളം ഫൈനലില്‍

#അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌
കേരളം-ഹിമാചല്‍ പ്രദേശ് മത്സരത്തില്‍ നിന്ന്‌
കേരളം-ഹിമാചല്‍ പ്രദേശ് മത്സരത്തില്‍ നിന്ന്‌

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസ് വനിതാ വോളിബോള്‍ മത്സരത്തില്‍ കേരളം ഫൈനലില്‍. സെമി ഫൈനലില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്താണ് കേരളം ഫൈനലിലെത്തിയത്. 

ഈ വിജയത്തോടെ കേരളം മെഡലുറപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം. സ്‌കോര്‍: 25-20, 25-14, 25-19.
 

Content Highlights: national games, national games 2022, kerala volleyball team, kerala womens volleyball, kerala team