കാടും കടലും കാലാവസ്ഥയും കഥയും കലാരൂപങ്ങളുമാണ് ഇവിടെ
നെയ്ത്തും പെയ്ന്റിങ്ങും വരയും കാലിഗ്രാഫിയും കാര്‍ട്ടൂണും അരിക്കോലവും തുടങ്ങി കലയുടെ എല്ലാ ഭാവങ്ങളെയും ഉള്‍കൊണ്ട മാതൃഭൂമി അക്ഷരോത്സവ വേദിയിലെ ക കോര്‍ണര്‍. പതിവില്‍ നിന്നും വ്യത്യസ്തമായി എന്തുകൊണ്ട് ക കോര്‍ണര്‍ പുതിയ ആശയങ്ങളെ ഉള്‍കൊണ്ടു എന്ന് വ്യക്തമാക്കുകയാണ് MBIFL ക്രിയേറ്റീവ് ഡയറക്ടര്‍ രഞ്ജിനി മേനോന്‍.