ഇന്ത്യന്‍ ഭാഷയിലെ ഏറ്റവും വലിയ 'കുംഭകോണം' നടന്നത് മലയാളത്തില്‍- ജയമോഹന്‍
മലയാള ഭാഷയുടേയും തമിഴ് ഭാഷയുടേയും ശൈലി ഒരുപോലെയായിരുന്നുവെന്ന് എഴുത്തുകാരനും നിരൂപകനുമായ ജയമോഹന്‍. മലയാളത്തെ സംസ്‌കൃത ശൈലിയിലാക്കി മാറ്റിയതാണ്. പച്ച മലയാളം ഉപേക്ഷിച്ച് സംസ്‌കൃതം ഉപയോഗിക്കുന്നതിനോട് പുച്ഛമാണെന്നും ജയമോഹന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ അദ്ദേഹം പറഞ്ഞു.
Content Highlights: writer jayamohan about malayalam language