സമൂഹത്തിലോ വ്യക്തിയിലോ അടിച്ചേൽപ്പിക്കേണ്ടതല്ല ബഹുസ്വരത- സുനിൽ പി.ഇളയിടം
ബഹുസ്വരതയുടെ പ്രാധാന്യത്തെക്കുറിച്ചും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തായിരിക്കണം ചർച്ചാവിഷയമെന്നതിനെക്കുറിച്ചും എഴുത്തുകാരനായ സുനിൽ പി.ഇളയിടം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Content Highlights: Sunil P. Ilayidom, diversity, MBIFL 2024