കേൾക്കാനുള്ള ക്ഷമ ഉണ്ടാകുക എന്നതാണ് ഒരു നല്ല അവതാരകന്റെ വിജയം- സിദ്ദിഖ്

കെ കരുണാകരൻ ഉമ്മൻചാണ്ടി അടക്കമുള്ള വ്യക്തിത്വങ്ങളെ അഭിമുഖം നടത്തിയിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ സിദ്ദിഖ്.
Content Highlights: siddique, mbifl 2024, actor siddique, mbifl, aksharolsavam, mathrubhumi