'കോൺക്രീറ്റ് കെട്ടിടം പണിത് പ്രകൃതിയെ കുറിച്ച് സംസാരിക്കും, പേരക്കുട്ടിക്ക് ജാതി വാൽ ചേർക്കും'

കേരളത്തെ കുറിച്ച് വാഴ്ത്തിപ്പാടാത്ത എഴുത്തുകാരുണ്ടാവില്ല നമ്മുടെ നാട്ടില്‍. കേരളമെന്നാല്‍ പ്രകൃതിഭംഗി എന്നു മാത്രമല്ല ചിന്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് സമകാലികസംഭവങ്ങളും സാമൂഹ്യപരിതസ്ഥിതിയും. മലരണിക്കാടുകള്‍ തിങ്ങി നിന്ന, മരതകകാന്തിയില്‍ മുങ്ങിനിന്നിരുന്ന നാടിന്റെ പിറന്നാള്‍ ദിനത്തില്‍ എഴുത്തുകാര്‍ അവരുടെ അഭിപ്രായം പങ്കുവെയ്ക്കുന്നു...
കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും തിളയ്ക്കുന്നുണ്ടോ ചോര നമ്മുടെ ഞരമ്പുകളില്‍? -പി.കെ. പാറക്കടവ്
Content Highlights: Writers shares opinion on keralapiravi 2024