പതിറ്റാണ്ടിന്റെ പാരമ്പര്യവും വിശ്വാസ്യതയുടെ കരുത്തുമായി വർമ ഹോംസ്

കേരളത്തിലെ ഗുണമേന്മയുള്ള ലക്ഷ്വറി, പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകളുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രശസ്തമായ ബ്രാൻഡാണ് വർമ ഹോംസ്. 2016ൽ കെ. അനിൽ വർമ സ്ഥാപിച്ച വർമ്മ ഹോംസ്, വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിശ്വാസ്യതയുള്ള ഒരു റിയൽ എസ്‌റ്റേറ്റ് ഡെവലപ്പറായി മാറി. സൂക്ഷ്മത, സുതാര്യത, കൃത്യനിഷ്ഠ എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുവിശ്വസിക്കുന്ന വർമ ഹോംസ്, ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. ഗുണനിലവാരമുള്ള വീടുകൾ കൃത്യസമയത്ത് കൈമാറുക എന്ന ലക്ഷ്യത്തോടെ, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ജീവിതശൈലി സമ്മാനിക്കുക എന്ന ദൗത്യവുമായി മുന്നേറുകയാണ് വർമ ഹോംസ്.
മൂന്ന് പതിറ്റാണ്ടുകളായി റിയൽ എസ്‌റ്റേറ്റ് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കെ.അനിൽ വർമയാണ് വർമ്മ ഹോംസിന്റെ മാനേജിങ് ഡയറക്ടർ. സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ കെ. അനിൽ വർമ 1996ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചു കൊണ്ടാണ് നിർമാണ മേഖലയിലേക്ക് ചുവടുവച്ചത്. പത്ത് വർഷങ്ങൾക്കു ശേഷം 2006ൽ മറ്റ് രണ്ട് സംരംഭകരുമായി ചേർന്ന് പുതിയ കമ്പനി ആരംഭിച്ച് 50ൽപ്പരം ഫൽറ്റ്/വില്ല പ്രോജക്ടുകൾ പൂർത്തിയാക്കി. തന്റെ പ്രവർത്തന മേഖലയിൽ രണ്ട് ദശാബ്ദം പിന്നിട്ടപ്പോൾ അദ്ദേഹം കൊച്ചി ആസ്ഥാനമായി വർമ ഹോംസിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ആയുർവേദ ഡോക്ടറായ മിനി വർമ, വർമ ഹോംസിന്റെയും ഡയറക്ടറായി പ്രവർത്തിക്കുന്നു. മകളും ആർക്കിടെക്ടുമായ ആരതി വർമയും ആരതിയുടെ ഭർത്താവും മറൈൻ എഞ്ചിനീയറുമായ വൈശാഖ് വർമയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.
2016-ൽ പ്രവർത്തനം ആരംഭിച്ച വർമ ഹോംസ് ഇതിനകം കൊച്ചി, തൃശൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലായി മുപ്പതിലധികം റെസിഡൻഷ്യൽ പ്രോജക്റ്റുകൾ ആരംഭിക്കുകയും അതിൽ 15 പ്രോജക്റ്റുകൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് വിജയകരമായി കൈമാറുകയും ചെയ്തു. വർമ ഹോംസ് അപ്പാർട്ടുമെന്റുകൾ വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയിന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വർമ ടച്ച്' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. കൊച്ചിക്ക് പുറമേ വർമ ഹോംസിന് തൃശ്ശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലായി നിർമാണം പുരോഗമിക്കുന്ന 15-ലധികം പ്രോജക്ടുകൾ നിലവിൽ വർമ ഹോംസിനുണ്ട്.
വെൽഎയ്ജ് പ്രാണ ബൈ വർമ K-RERA/PRJ/ERN/063/2026
സീനിയർ ഫ്രെണ്ട്‌ലി ലിവിങ് എന്ന ആശയം മുൻനിർത്തി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനടുത്ത് അത്താണിയിൽ 160 സെന്റിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് വെൽഎയ്ജ് പ്രാണ ബൈ വർമ. ഇതുവരെ ജീവച്ച അതേ അന്തസോടെ, അനുഭവിച്ചിരുന്ന അതേ ലക്ഷ്വറികൾ ആസ്വദിച്ച് സുരക്ഷിതമായി ജീവിക്കാൻ നല്ലൊരു താമസസ്ഥലം തേടുന്നവർക്ക് മികച്ച ചോയ്‌സാണ് വെൽഎയ്ജ് പ്രാണ ബൈ വർമ.
ഒരു അത്യാധുനിക സീനിയർ ലിവിങ് കമ്മ്യൂണിറ്റി എന്ന നിലയിൽ എൽഡർഫ്രണ്ട്‌ലിയായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രോജക്ടിൽ ഫുളളിഫർണിഷ്ഡ് 1 & 2 ബിഎച്ച്‌കെ അപ്പാർട്ടുകളാണുള്ളത്. വെൽനസ് സെന്ററുകൾ, പൂന്തോട്ടങ്ങൾ, നടപ്പാതകൾ, സോഷ്യൽ ആക്ടിവിറ്റി സോണുകൾ, ആരോഗ്യ പരിപാലന സേവനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളഥ്. ഓപ്പൺ റിക്രിയേഷൻ ഏരിയ, ഓപ്പൺ ജിം, റീഡിങ് ലോഞ്ച്, ഹോം തീയേറ്റർ, മീറ്റിങ് റൂം, മൾട്ടി റിക്രിയേഷണൽ ഹാൾ, ആയുർവേദിക് മസാജ് റൂം, സ്റ്റീം റൂം, സോന റൂം, ഗെയിംസ് റൂം, സ്വിമ്മിങ് പൂൾ, യോഗ സ്‌പെയ്‌സ്, ജിം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.
ഹൗസ് കീപ്പിങ്, ലോൺട്രി, സലൂൺ, ട്രാവൽ അറേഞ്ച് അസിസ്റ്റന്റ്‌സ്, ഡ്രൈവർ ഉൾപ്പെടെ റെന്റൽ കാർ സൗകര്യം, ഹോം ഡെലിവറിയായി മരുന്ന്, നഴ്‌സിങ് സ്‌റ്റേഷൻസ്, ഇൻ-ഹൗസ് ആംബുലൻസ് സർവീസ്, ഹോസ്പിറ്റൽ ടൈ അപ്‌സ്, ഡോക്ടർ വിസറ്റ് തുടങ്ങിയ സർവീസുകളെല്ലാം ഇവിടെ ലഭ്യമാക്കുന്നതാണ്. 24x7 സെക്യൂരിറ്റി, അടിയന്തര സഹായ സംവിധാനങ്ങൾ, പ്രൊഫഷണൽ മാനേജ്‌മെന്റ് എന്നിവയുടെ പിന്തുണയോടെ താമസക്കാർക്ക് സുരക്ഷിതവും സ്വതന്ത്രവുമായ ഒരു ജീവിതം ആസ്വദിക്കാം.
മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനാണ് ഈ പ്രോജക്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. ആലുവ അങ്കമാലി ബൈപ്പാസിലേക്ക് അഞ്ച് മിനിറ്റും കൊച്ചി വിമാനത്താവളത്തിലേക്ക് 10 മിനിറ്റും ആലുവ മെട്രോ സ്‌റ്റേഷനിലേക്ക് 15 മിനറ്റും ആലുവ റെയിൽവേ സ്‌റ്റേഷനിലേക്ക് 20 മിനിറ്റും ഡ്രൈവ് ചെയ്താൽ എത്തും. ലിറ്റിൽ ഫഌർ, രാജഗിരി, അപ്പോളോ, ബദരീനാഥ് ആയുർവേദ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളും ആരാധാനാലയങ്ങളും മറ്റ് ജീവിതസൗകര്യങ്ങളും അടുത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ ഹാവൻ K-RERA/PRJ/TSR/064/2026
തൃശ്ശൂർ ചേലക്കോട്ടുകരയിൽ വർമ ഹോംസ് പുതിയതായി നിർമിക്കുന്ന പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടാണ് വർമ ഹാവൻ. 72.5 സെന്റിൽ ഗ്രൗണ്ട്+14 നിലകളിലായി 72 യൂണിറ്റുകളാണുള്ളത്. 2, 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഈസ്റ്റ് ഫോർട്ട്, സ്വരാജ് റൗണ്ട്, റെയിൽവേസ്റ്റഷൻ എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തിൽ എത്താം. തൃശ്ശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ പ്രോജക്ടിനു സമീപത്തായുണ്ട്.
എൻട്രൻസ് ലോബി, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, സ്വിമ്മിങ് പൂൾ വിത്ത് കിഡ് പൂൾ ആൻഡ് സ്‌പേഷ്യസ് ഡെക്ക്, യോഗ സ്‌പെയ്‌സ്, ലാൻഡ്‌സ്‌കെയ്പ് ടെറസ് പാർട്ടി ഏരിയ, ഓപ്പൺ ജിം, ഓപ്പൺ റിക്രിയേഷൻ ഏരിയ, എയർ കണ്ടീഷൻഡ് മൾട്ടി റിക്രിയേഷൻ ഹാൾ വിത്ത് ഓഡിയോ വിഷ്വൽ ഫെസിലിറ്റി, എയർ കണ്ടീഷൻഡ് ഹെൽത്ത് ക്ലബ്, എക്യൂപ്‌മെന്റുകളോട് കൂടിയ ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, റീഡിങ് ലോഞ്ച്, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, ജാനിറ്റേഴ്‌സ് റൂം, റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, പൊതുവിടങ്ങളിൽ സോളാർ ഓൺഗ്രിഡ് സിസ്റ്റം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെലക്ടഡ് ഏരിയകളിൽ സർവെയ്‌ലൻസ് ക്യാമറ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, പാർക്കിങ് ഏരിയയിൽ റിഫൽക്ടീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, 24 x 7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ വാഷ് ഏരിയ, ഇവി ചാർജിങ് പോയിന്റ്, റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, ബയോമെട്രിക് എൻട്രി, അപ്പാർട്ട്‌മെന്റുകളുടെ മെയിൻ ഡോറുകൾക്ക് ഡിജിറ്റൽ ലോക്ക് തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
വർമ കോവിലകം K-RERA/PRJ/ERN/003/2026
തൃപ്പൂണിത്തുറയിൽ വർമ ഹോംസ് നിർമിക്കുന്ന പതിയ പ്രോജക്ടാണ് വർമ കോവിലകം. പാരമ്പര്യത്തനിമയും ആധുനികതയും സംയോജിക്കുന്ന ഈ പ്രോജക്ടിൽ 2, 3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളായി 57 യൂണിറ്റുകളാണുള്ളത്. മെട്രോ സ്‌റ്റേഷനിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും 2.2 കിലോ മീറ്റർ ദൂരമേ ഈ പ്രോജക്ടിൽ നിന്നുള്ളു. ന്യൂക്ലിയസ് മാൾ, ഫോറം മാൾ, പൂർണത്രയേശ ക്ഷേത്രം, ചിൻമയ വിദ്യാലയ, പിഎസ് മിഷൻ ഹോസ്പിറ്റൽ, ലെയ്ക്‌ഷോർ ഹോസ്പിറ്റൽ എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്.
എൻട്രൻസ് ലോബി, സ്വിമ്മിങ് പൂൾ വിത്ത് കിഡ്‌സ് പൂൾ & സ്‌പേഷ്യസ് ഡെക്ക്, ഓപ്പൺ റിക്രിയേഷൻ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ടെറസ് പാർട്ടി ഏരിയ, പാർട്ടി കൗണ്ടർ, ഏസി ഹെൽത്ത് ക്ലബ്ബ്, കെയർ ടേക്കേഴ്‌സ് റൂം, ഫർണിഷ്ഡ് ലോഞ്ച്, ഹോം തീയേറ്റർ, അറ്റാച്ച്ഡ് ടോയ്‌ലറ്റോടു കൂടിയ ഏസി സ്റ്റ് ബെഡ്‌റൂം, റീഡിങ് ലോഞ്ച്, ആക്ടിവിറ്റി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഡ്രൈവേഴ്‌സ് റൂം, ജാനിറ്റേഴ്‌സ് റൂം, ജനറ്റേർ ബായ്ക്കപ്പോടു കൂടിയ ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറ്, പൊതുവിടങ്ങളിൽ സോളാർ ഓൺ ഗ്രിഡ് സിസ്റ്റം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുമുള്ള പ്രൊവിഷൻ, കാർ വാഷ് ഏരിയ, 24x7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ പാർക്കിംഗിൽ ഇ.വി ചാർജിങ് പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.
വർമ ഹൈലൈൻ K-RERA/PRJ/ERN/172/2025
നെട്ടൂരിലുള്ള ഓൺഗോയിങ് പ്രോജക്ടായ വർമ ഹൈലൈൻ മോഡേൺ ലൈഫ്‌സ്റ്റൈലിന് അനുയോജ്യമായ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ്. ഗ്രൗണ്ട് + 13 ഫ്‌ളോറുകളിലായി 2 & 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളായി 72 യൂണിറ്റുകൾ ഈ പ്രോജക്ടിലുണ്ട്. നാഷണൽ ഹൈവേയിൽ നിന്ന് 900 മീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ക്രൗൺ പ്ലാസ, ഫോറം മാൾ, ലേ മെറിഡിയൻ, വൈറ്റില ഹബ്ബ്, ലെയ്ക് ഷോർ ഹോസ്പിറ്റൽ പിഎസ് മിഷൻ ഹോസ്പിറ്റൽ എന്നിവയെല്ലാം ഇതിന് സമീപത്താണ്.
എൻട്രൻസ് ലോബി, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, ഏസി ഹെൽത്ത് ക്ലബ്, യോഗ സ്‌പെയ്‌സ്, ലാൻഡ്‌സ്‌കെയ്പ് ടെറസ് റിക്രിയേഷൻ ഏരിയ, എയർ കണ്ടീഷൻഡ് മൾട്ടി റിക്രിയേഷൻ ഹാൾ, എക്യൂപ്‌മെന്റുകളോട് കൂടിയ ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ടെറസ് പാർട്ടി ഏരിയ, ഫർണിഷ്ഡ് ഗസ്റ്റ് ബെഡ്‌റൂം, കെയർടെയ്‌ക്കേഴ്‌സ് റൂം, ഡ്രൈവേഴ്‌സ് റൂം, ജാനിറ്റേഴ്‌സ് റൂം, റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ, പൊതുവിടങ്ങളിൽ സോളാർ ഓൺഗ്രിഡ് സിസ്റ്റം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെലക്ടഡ് ഏരിയകളിൽ സർവെയ്‌ലൻസ് ക്യാമറ, പാർക്കിങ് ഏരിയയിൽ റിഫൽക്ടീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, 24x7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ വാഷ് ഏരിയ, ഇവി ചാർജിങ് പോയിന്റ്, റെയിൻ വാട്ടർ ഹാർവെസ്റ്റിങ് തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.
ക്വീൻസ് ഗെയ്റ്റ്‌വേ ബൈ വർമ K-RERA/PRJ/ERN/226/2024
എറണാകുളത്ത് ഇടപ്പള്ളിക്ക് സമീപം ചേരാനെല്ലൂർ ജംഗ്ഷനിലുള്ള ഓൺ ഗോയിങ് പ്രോജക്ടാണ് ക്വീൻസ് ഗെയ്റ്റ്‌വേ ബൈ വർമ. 98.37 സെന്റിൽ B+G+ 18 ഫ്‌ളോറുകളിലായി 96 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2,3 & 4 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകൾ ഇതിൽ ലഭ്യമാണ്. പ്രശാന്തമായ ഈ ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, വല്ലാർപാടം ടെർമിനൽ, വരാപ്പുഴ, പറവൂർ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. ലുലുമാൾ, ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, രാജഗിരി പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളെല്ലാം ഇതിനു സമീപത്താണ്. മെട്രോസിറ്റിയുടെ സൗകര്യങ്ങൾക്ക് തൊട്ടടുത്ത് സ്വച്ഛതയാർന്ന ആഡംബരപൂർണമായ ജീവിതം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.
സ്വിമ്മിങ് പൂൾ, ഓപ്പൺ ഗാർഡൻ, ഓപ്പൺ പാർട്ടി ഏരിയ, ഹെൽത്ത് ക്ലബ്ബ്, മൾട്ടി റിക്രിയേഷൻ ഹോൾ, ഹെൽത്ത് ക്ലബ്, സീനിയർ സിറ്റിസൺ ലോഞ്ച്, ടെലിസ്‌കോപ്പിക് ടവർ, ഫുള്ളി ഫർണിഷ്ഡ് ഡബിൾ ഹൈറ്റ് ലോബി, കെയർ ടേക്കേഴ്‌സ് റൂം, ഫർണിഷ്ഡ് ലോഞ്ച്, കിഡ്‌സ് എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റി സ്‌പെയ്‌സ്, ഹോം തീയേറ്റർ, അറ്റാച്ച്ഡ് ടോയ്‌ലറ്റോടു കൂടിയ ഗസ്റ്റ് ബെഡ്‌റൂം, ഇൻഡോർ ഗെയിംസ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഓപ്പൺ റിക്രിയേഷൻ ഏരിയ, ജാനിറ്റേഴ്‌സ് റൂം, ്രൈഡവേഴ്‌സ് റൂം, ഓപ്പൺ ടർഫ്/ ബാസ്‌കറ്റ് ബോൾ കോർട്ട്, ലിഫ്റ്റ് ആൻഡ് സ്‌റ്റെയർ ലോബി, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിങ് (എൽപിജി/പിഎൻജി), ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ഡിജിറ്റൽ ഡോർ ലോക്കർ (അപ്പാർട്ട്‌മെന്റിന്റെ മെയിൻ ഡോറുകൾക്ക് മാത്രം), വാട്ടർ ട്രീറ്റ്‌മെൻറ് പ്ലാൻറ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സോളാർ എനർജി യൂട്ടിലൈസേഷൻ, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ, 24 മണിക്കൂർ പവറിനും വാട്ടർ സപ്ലൈയ്ക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്‌മെന്റ് സിസ്റ്റം, കാർ വാഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളി, 24x7 സെക്യൂരിറ്റി പ്രൊവിഷൻ, കാർ പാർക്കിംഗിൽ ഇ.വി ചാർജിംഗ് പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിൽ ബയോമെട്രിക് ഡോർ ലോക്ക്, പാർക്കിംഗ് ഏരിയയിൽ റിഫൽീവ് സ്റ്റിക്കറോടു കൂടിയ പ്രൊഫൈൽഡ് റബർ കോളം ഗാർഡുകൾ, ലാൻഡ്‌സ്‌കേപ് ചെയ്ത ചുറ്റുപാടുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.
സിംഫണി ബൈ വർമ K-RERA/PRJ/ERN/113/2023
എറണാകുളത്ത് ഇടപ്പള്ളിയിലുള്ള ഓൺഗോയിംഗ് പ്രോജക്ടായ സിംഫണി ബൈ വർമയിൽ 26 യൂണിറ്റുകളാണ് ഉള്ളത്. 3 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് അവ. നാഷണൽ ഹൈവേയും മെട്രോസ്‌റ്റേഷനും അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് വർമ സിംഫണി. മെട്രോസ്‌റ്റേഷനിലേക്ക് 600 മീറ്ററും ലുലു മോളിലേക്ക് 800 മീറ്ററും ദൂരമേയുള്ളു. എംഎജെ ഹോസ്പിറ്റൽ, റെനൈ മെഡിസിറ്റി, കിൻഡർ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ, ഭാവൻസ് സ്‌കൂൾ, ഗണപതി ക്ഷേത്രം, ഇടപ്പള്ളി സെന്റ് ജോർജ് പള്ളി എന്നിവയെല്ലാം ഇതിനു സമീപത്താണ്.
ഫുള്ളി ഫർണിഷ്ഡ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, ഓപ്പൺ ഗാർഡൻ, സ്വിമ്മിംഗ് പൂൾ, ഓപ്പൺ പാർട്ടി ഏരിയ, സോന റൂം, വീഡിയോ ഡോർ ഫോൺ, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റത്തിനുള്ള പൈപ്പിംഗ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ, 24 മണിക്കൂറും വെള്ളത്തിനും വൈദ്യുതിക്കുമുള്ള പ്രൊവിഷൻ, സീവേജ് മാനേജ്‌മെന്റ് സിസ്റ്റം, കാർ വാർഷ് ഏരിയ, ഇൻഹൗസ് ഉപയോഗത്തിന് ഷോപ്പിംഗ് ട്രോളികൾ, 24 മണിക്കൂർ സെക്യൂരിറ്റി, ഇവി ചാർജിങ് പോയിന്റിനുള്ള പ്രൊവിഷൻ, ഇ.വി ചാർജിങ് സ്‌റ്റേഷനുള്ള പ്രൊവിഷൻ, ലോബിയിലെ മെയിൻ എൻട്രൻസിന് ബയോമെട്രിക് ഡോർ ലോക്ക് തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്.
ഈ പ്രോജക്ടുകൾക്ക് പുറമേ വർമ ഹോംസിന് കൊച്ചിയിൽ വർമ അവന്യൂ, ഭാനു ഭവൻ ബൈ വർമ, ഗാർഡേനിയ ബൈ വർമ, അർബൻ ഹൈറ്റ്‌സ് ബൈ വർമ, വർമ ഫൈക്കസ്, വർമ റിഥം, തൃശൂരിൽ ഡൗൺടൗൺ ബൈ വർമ, തിരുവനന്തപുരത്ത് വർമ ട്രൈഡന്റ്, വർമ ശ്രീകാര്യം, വർമ സബർബൻ എന്നീ പ്രോജക്ടുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Phone: 91 9072597914
Email: suresh@varmahomes.com
Web: www.varmahomes.com
Content Highlights: Over 30 residential projects across Kochi, Thrissur, and Trivandrum since 2016., Specialized post-purchase assistance through 'Varma Touch'., Introducing Wellage Prana by Varma, a senior-friendly living community near Cochin Airport for 2026., Wide range of 1, 2, 3, and 4 BHK luxury apartments with modern amenities and K-RERA approvals.