കസ്റ്റമൈഡ്സ് വില്ലകളും ബജറ്റ് ഹോംസുമായി മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സമൈറ പ്രോപ്പർട്ടീസ്

റിയൽ എസ്റ്റേറ്റ് രംഗത്തെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് തിരുവന്തരപുരം ആസ്ഥാനമായുള്ള സമൈറ ഗ്രൂപ്പ്. സ്ഥലത്തെയും വീടിനെയും സംബന്ധിച്ച് എല്ലാ ആവശ്യങ്ങൾക്കും വേണ്ടിയുള്ള കമ്പനി എന്ന നിലയിൽ 1995 -ലാണ് ഈ ഗ്രൂപ്പ് സ്ഥാപിതമായത്. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സമൈറ ഗ്രൂപ്പിൽ നിന്നുള്ള സമൈറ പ്രോപ്പർട്ടീസ്, രണ്ട് പതിറ്റാണ്ടിലേറെയായി മികവോടെ ഈ രംഗത്ത് തുടരുന്നു.
മാനേജിങ് ഡയറക്ടർ ഷിബു തോമസിന്റെ നേതൃത്വമാണ്, ഗുണനിലവാരത്തിനും സുതാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുന്നേറാൻ ഈ ബ്രാൻഡിന് കരുത്ത് പകരുന്നത്. കസ്റ്റമൈസ്ഡ് വില്ലകൾ, ബജറ്റ് ഹോംസ്, ഹോം സ്റ്റേകൾ, പ്രീമിയർ ഹോഴ്സ് റൈഡിങ് ക്ലബായ സ്കൈ വിംഗ്സ് തുടങ്ങി വിവിധ മേഖലകളിൽ ഈ ഗ്രൂപ്പ് വിജയകരമായി പ്രവർത്തിക്കുന്നു.
തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പ്രിൻസ് ആദിത്യ വർമ, ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങി നിരവധി പ്രമുഖർ സമൈറ ഗ്രൂപ്പിന്റെ സംതൃപ്തരായ ഉപഭോക്താക്കളാണ്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്കു വേണ്ടി കസ്റ്റംമെയ്ഡ് വില്ല അതിമനോഹരമായി ചെന്നൈയിൽ നിർമിച്ചത് സമൈറ പ്രോപ്പർട്ടീസ് ആണ്. കവടിയാറിലെ ആദ്യത്തെ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് പ്രിൻസ് ആദിത്യ വർമയ്ക്കു വേണ്ടി നിർമിച്ചു. ഐസക് ജോണിനു വേണ്ടി കസ്റ്റമൈസ്ഡ് വില്ലയാണ് സമൈറ നിർമിച്ചത്. കവടിയാർ പാലസിനും ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബിനും സമീപത്തായി നിരവധി പ്രീമിയം റെസിഡൻഷ്യൽ വില്ലകൾ സൈമറ നിർമിച്ചിട്ടുണ്ട്. ബിലീവേഴ്സ് ചർച്ചിന്റെ ഔദ്യോഗിക ബിൽഡറാണ് സമൈറ പ്രോപ്പർട്ടീസ്.
ഒരു വീട് കണ്ടെത്തുന്നത് എളുപ്പമുള്ളതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരിക്കണമെന്ന് സെമൈറ പ്രോപ്പർട്ടീസ് കരുതുന്നു. അതുകൊണ്ട് ഉപഭോക്താക്കളുടെ ഭവന ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു 'സിംഗിൾവിൻഡോ സൊല്യൂഷൻ' ഈ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ലാൻഡ് സെയ്ൽസ്, റെഡിമെയ്ഡ് ഹോംസ്, പ്രോപ്പർട്ടി മാനേജ്മെന്റ് കൺസൾട്ടിങ്, കസ്റ്റം പോർട്ടബിൾ കണ്ടെയ്നർ ഹോംസ് തുടങ്ങിയ സേവനങ്ങളും ഈ ബ്രാൻഡ് ലഭ്യമാക്കുന്നു. സമൈറ പ്രോപ്പർട്ടീസ് ഒരുക്കുന്ന ബഡ്ജറ്റ് ഹോമുകൾ നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന സ്വപ്നഭവനങ്ങളാണ് സമൈറയുടെ കസ്റ്റമൈസ്ഡ് വില്ലകൾ.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 94476 01234
For registration – https://mbiurl.in/vj5dy
Content Highlights: 30 years of industry legacy and 20 years of excellence in real estate., Single-window solution for all property, construction, and management needs., Specialized in customized luxury villas and affordable budget homes., Trusted by high-profile clients including the Travancore Royal Family., Diverse services including portable container homes and property consultancy.