വിദേശവിദ്യാഭ്യാസ, വിദേശയാത്രാ സേവനങ്ങളുമായി സാന്റമോണിക്ക

.
.

വിദേശവിദ്യാഭ്യാസം, ട്രാവൽ ആൻഡ് ടൂറിസം മേഖലകളിൽ 22 വർഷത്തെ മികവാർന്ന സേവന പാരമ്പര്യമുളള സാന്റമോണിക്ക വിദേശവിദ്യാഭ്യാസ, വിദേശയാത്രാ സേവനങ്ങളുമായി കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ എത്തുന്നു. മാതൃഭൂമി ഡോട്ട് കോം ക്രെഡായിയുടെ സഹകരണത്തോടെ ഷാർജയിൽ അവതരിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ സാന്റമോണിക്കയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്. എക്‌സ്‌പോ സെന്റർ ഷാർജയിൽ ജൂൺ 29, 30 തീയതികളിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോ സീസൺ 8 -ന്റെ ട്രാവൽ പാർട്ണറാണ് സാന്റമോണിക്ക.

വിദേശ വിദ്യാഭ്യാസം, ട്രാവൽ ആൻഡ് ടൂറിസം മേഖലകളിൽ 22 വർഷത്തെ മികവാർന്ന സേവന പാരമ്പര്യമുളള സാന്റമോണിക്ക ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് അബുദാബിയിലെ ഇലക്ട്ര സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ലധികം മികച്ച കോളേജുകളുടെ അംഗീകൃത പ്രതിനിധിയായ സാന്റമോണിക്ക വിദേശവിദ്യാഭ്യാസം സ്വപ്നം കാണുന്നവർക്ക് അതിന്റെ പ്രാരംഭ ഘട്ടം മുതൽ പോസ്റ്റ്- ലാൻഡിങ് വരെയുളള എല്ലാ സേവനങ്ങളും ഇവിടെനിന്നും ലഭ്യമാക്കുന്നതാണ്.

കൂടാതെ വൈവിധ്യമാർന്ന ഗ്രൂപ്പ് ടൂറുകൾക്ക് പുറമെ കസ്റ്റമൈസ്ഡ് ടൂർ പാക്കേജുകളും ഗ്ലോബൽ വിസ സർവീസും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്ങും ട്രാവൽ ഇൻഷുറൻസ് സേവനങ്ങളും ഇവിടെ ലഭ്യമാണ്.

അബുദാബി ബ്രാഞ്ചിന്റെ വിലാസം - Foodco Building Elactra Coop Super Market - C 32 - 304 3rd Floor - Al Danah - Zone 1 - Abu Dhabi - United Arab Emiratse

കൂടുതൽ വിവരങ്ങൾക്ക് - +971 55 676 3792

Content Highlights: Kerala Property Expo 2024, SantaMonica Group