മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യപ്പെരുമയോടെ ദേശായ് ഹോംസ്

.
.

ഭവനനിർമാണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള ബ്രാൻഡാണ് ഡിഡി എന്ന ട്രേഡ്മാർക്കിൽ അറിയപ്പെടുന്ന ദേശായ് ഹോംസ്. സൗന്ദര്യാത്മകതയിലെ പൂർണത, മികവുറ്റ അമിനിറ്റീസ്, പ്രൈം ലൊക്കേഷനുകൾ, മികച്ച റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് എന്നിവയെല്ലാം ദേശായ് ഹോംസിന്റെ പ്രോജക്ടുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. നിലവിൽ റെഡിഡൻഷ്യൽ - കൊമേഴ്‌സ്യൽ വിഭാഗങ്ങളിലായി 60ൽ അധികം പ്രോജക്ടുകളാണ് ദേശായ് ഹോംസിനുള്ളത്. കഴിഞ്ഞ 32 വർഷത്തിനുള്ളിൽ 8 മില്യണിലേറെ ചതുരശ്ര അടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ദേശായ് ഹോംസിന് 6000ൽ അധികം സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ പ്രോജക്ടുകളുള്ള ദേശായ് ഹോംസ്, കോഴിക്കോടും കോയമ്പത്തൂരും പുതിയ പ്രോജക്ടുകൾ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് ഇന്റീരിയർ ഒരുക്കാനായി മികച്ച ഇന്റീരിയർ ഡിവിഷനും ദേശായ് ഹോംസിനുണ്ട്.

ദേശായ് ഹോംസിന്റെ ഏത് പ്രോജക്ടിലും അചഞ്ചലമായ വിശ്വാസ്യതയുടെയും തികവാർന്ന ഗുണമേന്മയുടെയും പാരമ്പര്യം പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ വിവിധ നഗരങ്ങളിൽ ദേശായ് ഹോംസിന്റെ ലഭ്യമായ പ്രോജക്ടുകളെ വിവരങ്ങൾ താഴെചേർക്കുന്നു. 26 ലക്ഷം രൂപ മുതൽ വിലയിൽ ഫ്‌ളാറ്റുകൾ ലഭ്യമാണ്.

തിരുവനന്തപുരത്തെ പ്രോജക്ടുകൾ
ഡിഡി സ്‌പോർട്‌സ് സിറ്റി
സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളോടെ ദേശായ് ഹോംസ് തലസ്ഥാനത്ത് ഒരുക്കുന്ന ഡിഡി സ്‌പോർട് സിറ്റി പോലൊരു പ്രോജക്ട് കേരളത്തിൽ വെറൊന്നില്ല എന്ന് നിസംശയം പറയാം. തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് 8 ഏക്കറിലുള്ള ഈ പ്രോജക്ടിൽ രണ്ടര ഏക്കർ സ്ഥലം സ്‌പോർട്‌സ് ആക്ടിവിറ്റികൾക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ക്ലബ് ഹൗസ് ഈ പ്രോജക്ടിന്റെ പ്രധാന ആകർഷണമാണ്. ഫുൾ സൈസ് ഫുട്‌ബോൾ കോർട്ട്, ഒളിംപിക് സൈസ് സ്വിമ്മിംഗ് പൂൾ, ടെന്നിസ് കോർട്ടുകൾ, ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകൾ, ടേബിൾ ടെന്നിസ്, ബാസ്‌കറ്റ് ബോൾ കോർട്ട്, ജോഗിങ് ട്രാക്ക്, ലേഡീസ് & കിഡ്‌സ് പൂളുകൾ, സ്ത്രീ കൾക്കും പുരുഷ3മാർക്കും ജിം, ബില്ല്യാഡ്‌സ്, ക്യാരംസ്, പൂൾ ടേബിൾ, മറ്റ് ഇൻഡോർ ഗെയിമുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ വിത്ത് എക്വിപ്‌മെന്റ്‌സ്, എൽഡേഴ്‌സ് കോർണർ... ഇങ്ങനെ ഊർജസ്വലവും ഉന്മേഷദായകവുമായ ലൈഫ്‌സ്റ്റൈലിന് ആവശ്യമായ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്.

റെഡി ടു ഒക്യുപ്പൈ വിഭാഗത്തിലുള്ള ഡിഡി സ്‌പോർട്‌സ് സിറ്റി - പവലിയനിൽ 20 ഫ്‌ളോറുകളിലായി 160 പ്രീമിയം 2 & 3 BHK അപ്പാർട്ട്‌മെന്റുകളുണ്ട്. ന്യൂ ലോഞ്ച് പ്രോജക്ടായ ഡിഡി സ്‌പോർട് സിറ്റി ഗാലേറിയയിലും അതിവേഗം നിർമാണം പുരോഗിക്കുന്ന പ്രോജക്ടായ ഡിഡി സ്‌പോർട്‌സ് സിറ്റി ഹിപ്പോഡ്രോമിലും പ്രീ ലോഞ്ച് പ്രോജക്ടായ ഡിഡി അരീനയും ഡിഡി സ്‌പോർട്‌സ് സിറ്റിയിൽ ഉണ്ട്. അതിമനോഹരമായി രൂപകൽപ്പന ചെയ്ത 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇവ. 39 ലക്ഷം മുതലുള്ള ആകർഷകമായ വിലയിൽ ഈ പ്രോജക്ടിൽ അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്.

ഡിഡി ജൽദർശൻ


ആക്കുളത്ത് നിർമാണം പുരോഗമിക്കുന്ന 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഡിഡി ജൽദർശൻ. ഒരേക്കർ ഭൂമിയിൽ രണ്ട് ടവറുകളിലായി 70 യൂണിറ്റുകളാണ് ഇതിലുള്ളത്. ആക്കുളം കായലിന്റെ മനോഹാരിത കാണിച്ചുതരുന്ന വാട്ടർ ഫ്രണ്ട് പ്രോജക്ടാണ് ഡിഡി ജൽദർശൻ. ലുലുമാളിന്റെയും ഐടി പാർക്കുകളുടെയും സമീപത്തുള്ള ഈ പ്രോജക്ടിൽ 67 ലക്ഷം രൂപ മുതൽ വിലയിൽ അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്.

ഡിഡി ടെക് വാലി
ടെക്‌നോപാർക്ക് ഫെയ്‌സ് 3ക്ക് അടുത്തുള്ള നിർമാണം പൂർത്തിയായ പ്രോജക്ടാണ് ഡിഡി ടെക് വാലി. ഒരേക്കർ സ്ഥലത്ത് 19 നിലകളിലായി 114 പ്രീമിയം 2 & 3 BHK യൂണിറ്റുകളാണ് ഇതിലുള്ളത്. ടെക്‌നോപാർക്ക്, ലുലു മാൾ, പ്രമുഖ ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയെല്ലാം സമീപത്തായുള്ള മികച്ച ലൊക്കേഷനിലുള്ള ഈ പ്രോജക്ടിൽ ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ഏതാനും അപ്പാർട്ട്‌മെന്റുകൾ മാത്രമേ ഈ പ്രോജക്ടിൽ ഇനി വിൽക്കുവാനുള്ളു.

കൊച്ചിയിലെ പ്രോജക്ടുകൾ
ഡിഡി സൺസെറ്റ് ഐലൻഡ്


വൈപ്പിനിലുള്ള 2 & 3 BHK റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടായ ഡിഡി സൺസെറ്റ് ഐലൻഡ് ദേശായ് ഹോംസിന്റെ പൈതൃകം വിളിച്ചോതുന്ന റെഡി ടു മൂവ് പ്രോജക്ടാണ്. അറബിക്കടലിന്റെ മനോഹാരിതയും കായൽക്കാഴ്ചകളും കൺനിറയെ കാണാൻ അവസരം ഒരുക്കുന്ന പ്രോജക്ടാണിത്. പ്രശാന്തമായ അന്തരീക്ഷവും മാലിന്യവിമുക്തമായ പരിസരവും വശ്യതയാർന്ന പ്രശാന്തിയും ഡിഡി സൺനെറ്റ് ഐലൻഡിലെ അപ്പാർട്ട്‌മെന്റുകളുടെ പ്രത്യേകതയാണ്. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താവുന്ന ഈ പ്രോജക്ടിൽ സ്വിമ്മിംഗ് പൂൾ, ഏസി ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ വിത്ത് എക്വിപ്‌മെന്റ്‌സ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ട്.

ഡിഡി ഹൈവേ ഹോംസ്
കുണ്ടന്നൂർ, നെട്ടൂരിലുള്ള ന്യൂ ലോഞ്ച് 2 & 3 BHK പ്രോജക്ടാണ് ഡിഡി ഹൈവേ ഹോംസ്. ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, സ്വിമ്മിംഗ് പൂൾ തുടങ്ങിയ നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. എൻ എച്ച് 47ന് അടുത്തുള്ള ഈ പ്രോജക്ട് നിക്ഷേപമെന്ന നിലയിലും മികച്ച ചോയ്‌സാണ്.

ഡിഡി കിംഗ്‌സ് സ്‌ക്വയർ
ഇടപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന 1 BHK അപ്പാർട്ട്‌മെന്റ് പ്രോജക്ടായ ഡിഡി കിംഗ്‌സ് സ്‌ക്വയറിൽ 12 നിലകളിലായി 144 യൂണിറ്റുകളുണ്ട്. ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസ് എല്ലാമുള്ള ഈ പ്രോജക്ട് ബജറ്റ് ഫ്രണ്ട്‌ലിയാണ്. എറണാകുളത്തെ പ്രൈം ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താം.

ഡിഡി ക്വീൻസ് സ്‌ക്വയർ
ഉടൻ നിർമാണം പൂർത്തിയാകുന്ന പ്രോജക്ടാണ് ഇടപ്പള്ളിയിലുള്ള 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടായ ഡിഡി ക്വീൻസ് സ്‌ക്വയർ. ഒരേക്കറിൽ 17 നിലകളിലായി 136 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. സ്വിമ്മിംഗ് പൂൾ ആൻഡ് കിഡ്‌സ് പൂൾ, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഈ പ്രോജക്ട് നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഡിഡി ഗ്രീൻ വില്ലേജ്
കാക്കനാട് ഇടച്ചിറയിലുള്ള ഡിഡി ഗ്രീൻ വില്ലേജാണ് മറ്റൊരു ഓൺഗോയിംഗ് പ്രോജക്ട്. 2 &3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഹെൽത്ത് ക്ലബും ചിൽഡ്രൻസ് പ്ലേ ഏരിയയും അടക്കമുള്ള ആധുനികമായ നിരവധി അമിനിറ്റീസുള്ള ഈ പ്രോജക്ട് ഇൻഫോപാർക്കിനും സ്മാർട്ട് സിറ്റിക്കും അടുത്താണ്. കൊച്ചി മൊട്രോ ഫെയ്‌സ് 2, പ്രമുഖ ആശുപത്രികൾ, സ്‌കൂളുകൾ എല്ലാം സമീപത്തായുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്.

ഡിഡി സിൽവർ സ്‌റ്റോൺ
വടുതലയിലുള്ള ഡിഡി സിൽവർ സ്‌റ്റോൺ റെഡി ടു മൂവ് പ്രോജക്ടാണ്. 168 പ്രീമിയം 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. എം.ജി റോഡിൽ നിന്നും മറൈൻ ഡ്രൈവിൽ നിന്നും നാല് കിലോ മീറ്റർ ദൂരമേ ഇവിടേക്കുള്ളു. ഹെൽത്ത് ക്ലബും ഇൻഡോർ ഗെയിംസുമുള്ള ക്ലബ് ഹൗസ്, ഷട്ടിൽ കോർട്ടുകൾ, സ്വിമ്മിംഗ് പൂൾ, മിനി തീയേറ്റർ കം കമ്യൂണിറ്റി ഹാൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഈ പ്രോജക്ടിൽ വിൽക്കുവാനുള്ളു.

കോട്ടയത്തെ പ്രോജക്ടുകൾ
ഡിഡി മജസ്റ്റിക് മൗണ്ട്
കോട്ടയത്തെ മികച്ച റസിഡൻഷ്യൽ ഏരിയ ആയ എസ്. എച്ച് മൗണ്ടിലാണ് ദേശായ് ഹോംസിന്റെ റെഡി ടു ഒക്യുപ്പൈ പ്രോജക്ടായ ഡിഡി മജസ്റ്റിക് മൗണ്ട് സ്ഥിതിചെയ്യുന്നത്. മനോഹരങ്ങളായ 2 & 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ധാരാളം തുറസായ ഇടങ്ങളുള്ള ഈ പ്രോജക്ടിൽ സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, ഏസി ഹോം തീയേറ്റർ കം ഓഡിറ്റോറിയം, ബാഡ്മിന്റൺ കോർട്ടുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലാൻഡ്‌സ്‌കേപ്ഡ് ഗാർഡൻ തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. നവീനമായ രീതിയിൽ പ്രൗഢിയോടെ നിർമിച്ചിട്ടുള്ള ഡിഡി മജസ്റ്റിക് മൗണ്ടിൽ ഇനി ഏതാനും അപ്പാർട്ട്‌മെന്റുകൾ മാത്രമേ ബാക്കിയുള്ളു. 57 ലക്ഷം രൂപ മുതലാണ് വില.

ഡിഡി സിറ്റി ഗെയ്റ്റ്
എസ്. എച്ച് മൗണ്ടിലുള്ള മറ്റൊരു റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് ഡിഡി സിറ്റി ഗെയ്റ്റ്. അഫോർഡബിൾ റെയ്ഞ്ചിൽ നഗരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പ്രോജക്ടാണിത്. ഡിഡി സിറ്റി ഗെയ്റ്റിലും വളരെ കുറച്ച് ഫ്‌ളാറ്റുകൾ മാത്രമേ ഇനി വിൽക്കാനുള്ളു. 43 ലക്ഷം രൂപ മുതലാണ് വില.
 
ഡിഡി ലെഗസി ഹൈറ്റ്‌സ്


കോട്ടയത്ത് എംസി റോഡിനടുത്ത് ചവിട്ടുവരിയിൽ നിർമാണം പുരോഗമിക്കുന്ന 2 & 3 BHK പ്രോജക്ടാണ് ഡിഡി ലെഗസി ഹൈറ്റ്‌സ്. നിർമാണം പുരോഗമിക്കുന്ന പ്രോജക്ടായതിനാൽ നിശ്ചിത കാലയളവിൽ ഈ പ്രോജക്ടിന്റെ വില ഉയരുന്നതാണ്. അതിനാൽ, ഇപ്പോൾ വാങ്ങുന്നവർക്ക് ആകർഷമായ വിലയിൽ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാനാകും എന്നത് ഈ പ്രോജക്ടിന്റെ പ്രധാന ആകർഷണമാണ്.

തിരുവല്ലയിലെ പ്രോജക്ട്
ഡിഡി ടവർ വൺ
തിരുവല്ലയിൽ തുകലശേരിയിലുള്ള റെഡി ടു ഒക്യുപ്പൈ പ്രോജക്ടാണ് ഡിഡി ടവർ വൺ. മികച്ച ഒരു ലൊക്കേഷനിൽ ആധുനിക സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ദേശായ് ഹോംസ് നിർമിച്ചിട്ടുള്ള പ്രോജക്ടാണിത്. എംസി റോഡിൽ നിന്ന് 300 മീറ്റർ മാറി, 15 നിലകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 2 & 3 BHK അപ്പാർട്ട്‌മെന്റുകളും ഡ്യൂപ്ലക്‌സ് അപ്പാർട്ട്‌മെന്റുകളും ലഭ്യമാണ്. 53 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

തൃശൂരിലെ പ്രോജക്ടുകൾ
ഡിഡി സഫയർ ഗാർഡൻസ്
തൃശൂരിൽ കുരിയച്ചിറയിലുള്ള റെഡി ടു ഒക്യുപ്പൈ 2 & 3 BHK പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഡിഡി സഫയർ ഗാർഡൻസ്. ധാരാളം തുറസായ ഇടങ്ങളുള്ള പ്രോജക്ടാണിത്. കോമൺ അമിനിറ്റീസിനു വേണ്ടിയും ധാരാളം സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ഹെൽത്ത് ക്ലബ്, സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, മൾട്ടി- സ്പോർട്ട് ഗ്രൗണ്ട്, ജോഗിംഗ് ട്രാക്ക്, ഷട്ടിൽ കോർട്ട്, ആംഫിതീയേറ്റർ, എൽഡേഴ്സ് കോർണർ, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങി ഒട്ടനവധി അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്. ഇതിൽ ഇനി ഏതാനും അപ്പാർട്ട്‌മെന്റുകൾ കൂടിയേ വിൽക്കുവാനുള്ളു.

ഡിഡി ഡയമണ്ട് പാർക്ക്


കുരിയച്ചിറയിലുള്ള 2, 3 BHK & ഡ്യൂപ്ലെക്‌സ് അപ്പാർട്ട്്‌മെന്റ് പ്രോജക്ടായ ഡിഡി ഡയമണ്ട് പാർക്കിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ഒരു ഏക്കർ സ്ഥലത്ത് നിർമിക്കപ്പെടുന്ന ഈ പ്രോജക്ടിൽ 16 ഫ്‌ളോറുകളിലായി ഈ മനോഹര ഭവനങ്ങൾ ഒരുക്കിയിരിക്കുന്നു. പ്രീമിയം ലൈഫ് സ്റ്റൈലിന് അനുയോജ്യമായ അമിനിറ്റീസുള്ള ഡിഡി ഡയമണ്ട് പാർക്ക് മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനിലാണ് സ്ഥിതിചെയ്യുന്നത്.  

ഡിഡി ജെയ്ഡ് ടവർ
തൃശൂർ സിറ്റിയിൽ പോട്ടൂറിൽ 14 ഫ്‌ളോറുകളിലായി നിർമാണം പുരോഗമിക്കുന്ന 1 & 2 BHK പ്രോജക്ടാണ് ഡിഡി ജെയ്ഡ് ടവർ. തൃശൂർ സിറ്റിയിൽ നിന്നും 10 മിനിറ്റ് ഡ്രൈവിംഗ് അകലത്തിൽ, ഹരിതഭംഗിയുള്ള ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ടിൽ ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ തുടങ്ങിയ അമിനിറ്റീസ് എല്ലാമുണ്ട്.  

ഡിഡി എമറാൾഡ് ഗാർഡൻസ്
കുരിയച്ചിറയിലുള്ള ന്യൂ ലോഞ്ച് 2 & 3 BHK പ്രോജക്ടാണ് ഡിഡി എമറാൾഡ് ഗാർഡൻസ്. സ്വരാജ് റൗണ്ട്, ഈസ്റ്റ് ഫോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ശക്തൻ ബസ് സ്റ്റാൻഡ് തുടങ്ങി തൃശൂരിലെ പ്രധാന പോയിന്റുകളിലേക്കെല്ലാം ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം. മൾട്ടി സ്‌പോർട് ഗ്രൗണ്ട്, ബാസ്‌കറ്റ് ബോൾ സ്റ്റാൻഡർ, ഷട്ടിൽ കോർട്ടുകൾ, ആംഫിതീയേറ്റർ & ലോൺ, ജോഗിംഗ് ട്രാക്ക്, എൽഡേഴ്‌സ് കോർണർ, ചിൽഡ്രൻസ് പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ വിത്ത് കിഡ്‌സ് പൂൾ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിലുണ്ട്.

ഒരു പ്രീമിയം പ്രോജക്ടിൽ പ്രതീക്ഷിക്കാവുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള അതീവചാരുതയാർന്ന നിർമിതികളാണ് ദേശായ് ഹോംസിന്റെ പ്രോജക്ടുകളെല്ലാം. എലഗൻസും ഫംഗ്ഷനാലിറ്റിയും മുഖമുദ്രകളായ ഡിസൈനിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ദേശായ് ഹോംസ് ഭവനങ്ങളേതും ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 99617 66888, 81291 87700
ഇമെയിൽ - sales@desaihomes.com
വെബ്‌സൈറ്റ് - www.desaihomes.com
 

Content Highlights: Kerala Property Expo 2024, Desai Homes