പ്രവാസികൾക്ക് ഇത് സുവർണ്ണ അവസരം

പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പ്രവാസത്തിൽ നിന്ന് ചെറിയ ഇടവേളയക്ക് നാട്ടിലേക്ക് എത്തുന്നവർക്ക് വീടെന്ന സ്വപ്നത്തിന് കൃത്യമായ നിർദ്ദേശത്തിന് അവസരം കിട്ടിയെന്ന് വരില്ല, അങ്ങനെയുള്ള പ്രവാസികൾക്ക് സുവർണ്ണ അവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നതെന്ന് ബഹറിൻ കെഎംസിസി ജനറൽ സെക്രട്ടറിയായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പറഞ്ഞു. 

Content Highlights: Kerala Property Expo 2025 Bahrain