കൊച്ചിയിൽ കൂടുതൽ ഫെസ്റ്റിവൽസ് വരുന്നതിൽ സന്തോഷം -സിതാര കൃഷ്ണകുമാർ

സിതാര കൃഷ്ണകുമാർ | Photo: Akash S Manoj
സിതാര കൃഷ്ണകുമാർ | Photo: Akash S Manoj

കപ്പ കൾച്ചർ പോലുള്ള ഫെസ്റ്റിവൽസ് നൽകുന്നത് പോസിറ്റീവ് ​വൈബ്സ് തനിക്കേറെ പ്രിയമെന്ന് ഗായിക സിതാര കൃഷ്ണകുമാർ. കൊച്ചിയിൽ ഇത്തരത്തിലുള്ള കൂടുതൽ ഫെസ്റ്റിവൽസ് വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കപ്പ കൾച്ചറിലെത്തിയ സിതാര മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: kappa cultr, jakes bejoy, sithara krishnakumar, naresh iyer, kochi bolgatty palace