മൂവ്മെന്റ് കൾച്ചറിൽ ദേശീയ മെഡൽ ജേതാവ് ആറുവയസ്സുകാരി ഐറയും

കപ്പ കൾച്ചറിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൂവ്മെന്റ് കൾച്ചറിൽ സ്കേറ്റിങ് ആസ്വദിച്ച് ദേശീയ മെഡൽ ജേതാവ് ഐറ.
കപ്പ കൾച്ചറിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൂവ്മെന്റ് കൾച്ചറിൽ സ്കേറ്റിങ് ആസ്വദിച്ച് ദേശീയ മെഡൽ ജേതാവ് ഐറ.

കപ്പ കൾച്ചറിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള മൂവ്മെന്റ് കൾച്ചറിൽ സ്കേറ്റിങ് ആസ്വദിച്ച് ദേശീയ മെഡൽ ജേതാവ് ഐറ. അ‌ച്ഛനൊപ്പമാണ് ലക്ഷദ്വീപുകാരിയായ ഐറ ഫെസ്റ്റിന് എത്തിയത്.

Content Highlights: mathrubhumi kappa cultr 2024