മൂന്നാം ദിനത്തിലേക്ക് കൺതുറന്ന് കൾച്ചർ

.
.

കപ്പ കൾച്ചറിന്റെ മൂന്നാം ദിവസത്തെ പരിപാടികൾക്ക് ഫാഷൻ ടോക്ക് ഷോയോടെ തുടക്കമായി. 11 മണിയ്ക്ക് ആരംഭിച്ച ടോക്ക് ഷോ പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമാപനദിനമായ ഇന്ന് ഡിജെ ശേഖർ, ഡിജെ വിഷ്ണു, സിൽവർ പാണ്ട എന്നിവരുടേതുൾപ്പെടെ നിരവധി സംഗീത പരിപാടികളുണ്ട്.

Content Highlights: kappa cultr third day