ഡോ.കോണ്ടം എന്നാണ് എന്നെ കളിയാക്കി വിളിക്കാറ്- ഡോ.വി. സാം പ്രസാദ്
സമൂഹത്തിൽ എച്ച്.ഐ.വി അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ കെയേഴ്സ് എന്ന ഓർഗനൈസേഷൻ നടത്തുന്ന കാംപെയ്നും കപ്പ കൾച്ചർ ഫെസ്റ്റിലെ വെൽനസ് കൾച്ചറിൽ ശ്രദ്ധ നേടുകയാണ്. ലോകത്തെവിടെയും കോണ്ടം ഫ്രീയായി ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഡോ.വി.സാം പ്രസാദും ടീമുമാണ് ഓർഗനൈസേഷന്റെ തലപ്പത്തുള്ളവർ.
Content Highlights: Interview with Dr. V. Sam Prasad about india cares campaign