എന്താണ് ഫാഷൻ? അപർണ കാണിച്ചു തരും കപ്പ കൾച്ചറിലെ ഫാഷൻ
കൾച്ചർ... പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈവിധ്യം തന്നെ ആണ് കപ്പ കൾച്ചറിലെ ഫാഷൻ കൾച്ചറിൽ അവതരിപ്പിച്ചിരിക്കുന്നത്. ടൈ ആൻഡ് ഡൈ വസ്ത്രങ്ങളിൽ തുടങ്ങി മുടിയിൽ അലങ്കാരപ്പണികൾ ചെയ്യുന്നത് തൊട്ട് ഈ ഫാഷൻ ലോകത്ത് വൈവിധ്യങ്ങൾ ഏറെയാണ്.