VIDEO | തീ കത്തി, ബോംബ് പൊട്ടിയില്ല, ചാവാനും വയ്യ; ആ വേദിയിൽ ഞാൻ രണ്ടാമനായിപ്പോയി - സുധീർ കരമന
നടനാണ്. പ്രധാനാധ്യാപകനാണ് നടന്‍ സുധീര്‍ കരമന. എന്നാല്‍, ഇതിനൊക്കെ മുന്‍പ് കലോത്സവവേദിയില്‍ കൈയടി നേടിയ താരമായിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ പ്രച്ഛന്നവേഷ മത്സരത്തില്‍ പരീക്ഷണം പാളി കണ്ണീരില്‍ കലാശിച്ച ഒരു ചരിത്രമുണ്ട് സുധീറിന്. പിന്നെ കോളേജില്‍ അതേ ഇനം വീണ്ടും അവതരിപ്പിച്ച് കൈയടിയും ഒന്നാം സമ്മാനവും നേടുകയും ചെയ്തു. കണ്ണീരും സന്തോഷവും കലര്‍ന്ന അന്നത്തെ ആ ഓര്‍മ അയവിറക്കുകയാണ് സുധീര്‍ കലോത്സവവേദിയില്‍.
Content Highlights: Sudheer Karamana`s Kalolsavam memories.