96ലെ അച്ഛന്‍, 24ലെ മകന്‍, 28 കൊല്ലത്തിനിടയില്‍ ഒരു ഗുരു

1996ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു ശ്രീഹരി. ഇന്ന് വർഷങ്ങൾക്കിപ്പുറം ചാക്യാർക്കൂത്തിൽ മത്സരിക്കുന്ന മകൻ കൃഷ്ണനുണ്ണിക്കൊപ്പമാണ് ശ്രീഹരി കലോത്സവവേദിയിലെത്തിയത്. തന്റെ ​ഗുരു പൈങ്കുളം നാരായണ ചാക്യാർ തന്നെയാണ് മകനെയും പഠിപ്പിച്ചതെന്ന സന്തോഷവുമുണ്ട്. മത്സരമായിട്ടല്ല, കലോത്സവത്തെ ഉത്സവമായാണ് താനും മകനും കാണുന്നതെന്ന് പറയുകയാണ് ശ്രീഹരി. 

Content Highlights: Father-Son Duo at School Kalolsavamn 2025