കളിയിലും ജീവിതത്തിലും മാനുഷിക മൂല്യങ്ങളാണ് ഏറ്റവും പ്രധാനം- ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ച്

(ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.)
ഫുട്‌ബോള്‍, കളിയ്ക്കപ്പുറം ജീവിതം തന്നെയാണ് ഇവാന്‍ വുകോമനോവിച്ചിന്. എണ്‍പതുകളില്‍ ആഭ്യന്തരകലാപങ്ങളാല്‍ മുഖരിതമായ സെര്‍ബിയയിലായിരുന്നു ഇവാന്റെ ബാല്യം. അവിടെ ഫുട്‌ബോള്‍ കളിച്ചവന്‍ വളര്‍ന്നു. കൗമാരത്തിലെത്തിയപ്പോള്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഇവാന്‍ ഉപാധിയായിക്കണ്ടതും ഫുട്‌ബോളിനെ തന്നെയായിരുന്നു.
Content Highlights: kerala blasters coach ivan vukomanovic interview