ഏതാണ് പ്രിയചിത്രം? ആരുനേടും സുവര്‍ണ ചകോരം?

ഏതാണ് പ്രിയചിത്രം? ആരുനേടും സുവര്‍ണ ചകോരം?

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. ഈ അവസരത്തില്‍ ഏതാണ് തങ്ങളുടെ പ്രിയചിത്രമെന്നും ഏത് ചിത്രമായിരിക്കും മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുകയെന്നും പറയുകയാണ് ഡെലിഗേറ്റുകള്‍. #IFFK

Posted by Mathrubhumi on Friday, March 25, 2022

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്. ഈ അവസരത്തില്‍ ഏതാണ് തങ്ങളുടെ പ്രിയചിത്രമെന്നും ഏത് ചിത്രമായിരിക്കും മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുകയെന്നും പറയുകയാണ് ഡെലിഗേറ്റുകള്‍.

Content Highlights: Which will be the Rajatha Chakoram winning film of 26th IFFK? Delegates guesses