വനിതാ സംവിധായകരുടെ കഴിവിൽ വിശ്വസിക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല -മധുജ മുഖർജി

വനിതാ സംവിധായകരുടെ കഴിവിൽ വിശ്വസിക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല -മധുജ മുഖർജി
വനിതാ സംവിധായകരുടെ കഴിവിൽ വിശ്വസിക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല -മധുജ മുഖർജി

'വനിതാ സംവിധായകർ നിർമ്മാതാക്കളെ സമീപിക്കുമ്പോൾ അവർ നമ്മളെ വിശ്വസിക്കില്ല. ഒരു യുദ്ധസിനിമ നിർമ്മിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ നിർമ്മാതാക്കൾ പറയും നിങ്ങളൊരു സ്ത്രീയാണ് ഒരു വലിയ ക്രൂവിനെ നിയന്ത്രിക്കാൻ നിങ്ങളെക്കൊണ്ട് ആവില്ലെന്ന്. അഭിനേതാക്കൾ പോലും നിങ്ങളെ വിശ്വസിക്കില്ല'- 26-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'ഇന്ത്യൻ സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഡീപ്6 എന്ന ബംഗാളി സിനിമയുടെ സംവിധായിക മധുജ മുഖർജി സംസാരിക്കുന്നു.
                                                                                                                                                                                
Content Highlights: madhuja mukherjee talks about indian cinema and the producer community