പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിച്ച സിനിമ, കാരണം വെളിപ്പെടുത്തി സംവിധായകന്‍ | Kallanottam | IFFK

പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിച്ച സിനിമ, കാരണം വെളിപ്പെടുത്തി സംവിധായകന്‍

പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിച്ച സിനിമ, കാരണം വെളിപ്പെടുത്തി സംവിധായകന്‍ #rahulrijinair #kallanottam

Posted by Mathrubhumi on Tuesday, March 22, 2022

'കള്ളനോട്ടം' എന്ന തന്റെ പുതിയ ചിത്രം പൂര്‍ണമായും ഗോപ്രോയില്‍ ചിത്രീകരിക്കാന്‍ കാരണമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ റിജി നായര്‍. രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മേളയില്‍ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Content Highlights: Kallanottam- A film shot entirely with GoPro directed by Rahul Riji Nair