IFFK ആണ് എന്നെ സംവിധായകനാക്കിയത് - സജിന്‍ ബാബു

'ബിരിയാണി എന്ന സിനിമ ഒരു മതത്തെയും അപമാനിക്കാന്‍ വേണ്ടി എടുത്തതല്ല. ഇവിടുത്തെ സ്ത്രീകളുടെ ജീവിതമാണ് ബിരിയാണിയിലൂടെ കാണിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരത്തെ ഒരു ഗ്രാമത്തില്‍ നിന്നു വരുന്ന എന്നെപ്പോലെ ഒരാള്‍ക്ക് സിനിമകള്‍ കാണാനും മനസ്സിലാക്കാനും കഴിഞ്ഞത് IFFK പോലുള്ള ഫെസ്റ്റിവലുകളില്‍ നിന്നാണ്' - അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയ സംവിധായകന്‍ സജിന്‍ ബാബു സംസാരിക്കുന്നു.

Content Highlights: Director Sajin Babu talks about his movie Biriyani and IFFK memories