പുതുതലമുറ നമ്മുടെ പഴയ സിനിമകൾ കാണാന്‍ ആഗ്രഹിക്കുന്നത്‌ അംഗീകാരം – സിബി മലയിൽ

ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ കണ്ടതോടെയാണ് സമ്മർ ഇൻ ബത്ലഹേം റീമാസ്റ്റർ ചെയ്ത് റീറിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിബി മലയിൽ. രണ്ടോ മൂന്നോ മിനിറ്റിലേക്കുള്ള ചെറിയ എഡിറ്റിങ് മാത്രമേ റീമാസ്റ്ററിങ് ചെയ്ത പതിപ്പിലുള്ളൂ. പുതിയ തലമുറ നമ്മൾ പണ്ട് ചെയ്ത സിനിമകൾ കാണാനാഗ്രഹിക്കുന്നു എന്നത് സംവിധായകൻ എന്ന നിലയിൽ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Director Sibi Malayil reveals why the classic `Summer in Bethlehem` is being remastered and re-released. Learn about the subtle edits and the filmmakers` pride in new generation interest.