ഡോ. ഷോണ്‍ ടി ജോസഫ്
കൊച്ചി വിപിഎസ് ലെയ്ക്ഷോര്‍ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസിന്റെ ഡയറക്ടര്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും അഹമ്മദാബാദ് ബി.ജെ മെഡിക്കല്‍ കോളജ് ആന്‍ഡ് സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് ഇഎന്‍ടിയില്‍ ബിരുദാനന്തര ബിരുദം നേടി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എംഎസ് പാസായി. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ സര്‍ജിക്കല്‍ ഓങ്കോളജി ആന്‍ഡ് സ്കള് ബെയ്സ്ഡ് സര്‍ജറിയില്‍ സീനിയര്‍ റസിഡന്റ്സി. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറിയില്‍ എംസിഎച്ച് ചെയ്തു. നിരവധി അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: dr.shon t joseph, kerala health expo 2022