ഡോ. ജയ്ദീപ് പി

ജനറൽ സർജറിയിലും ലാപറോസ്കോപിക്, റോബോട്ടിക് സർജറികളിലും വിദഗ്ധനാണ് ഡോ. ജയ്ദീപ് പി. റോബോട്ടിക് ആൻഡ് ലാപറോസ്കോപിക് സർജറിയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായി. മധുര ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ സർജറിയിൽ എംസ് നേടി. എഡിൻബറോയിൽ നിന്ന് എംആർസിഎസ് നേടി. FIAGES & FMAS ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
Content Highlights: Dr. Jaideep P