ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര
ഡയറക്ടര്‍ ആന്‍ഡ് സിഇഒ, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, തിരുവല്ല

സിഎംസി വെല്ലൂരിലെ നേട്ടങ്ങള്‍, വിദ്യാഭ്യാസം - ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ്, മെഡിക്കല്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹീലിങ് ഇവയിലെ മികവ് മുന്‍നിര്‍ത്തി ദ ഡോക്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, നാഷണല്‍ ഹെപ്പറ്റൈറ്റിസ് ബി ബോധവല്‍ക്കരണ പരിപാടിക്ക് ബിഎംഎസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, വൈദ്യശാസ്ത്ര രംഗത്തെ ശ്രേഷ്ഠമായ വ്യക്തിത്വത്തിനുള്ള ശ്രീ ശക്തി അമ്മ ഒറേഷന്‍ അവാര്‍ഡ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ്, വെല്ലൂര്‍ സിറ്റിസണ്‍സ് ഫോറം എന്നിവയുടെ ഔട്ട്‌സ്റ്റാന്‍ഡിംഗ് പേഴ്‌സണാലിറ്റി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Content Highlights: dr.george chandy matteethra, keala health expo 2022