ക്രിസ്മസ് അപ്പൂപ്പന്റെ സുവര്‍ണസമ്മാനം | കുട്ടിക്കഥ | Podcast
പണ്ട് ഇംഗ്ലണ്ടില്‍ പണക്കാരനായ സാഞ്ചോ എന്നൊരു അമ്മാവന്‍ ഉണ്ടായിരുന്നു. ആരെ സഹായിക്കാനും മടിയില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിശന്നുവരുന്നവര്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കും. ഉടുക്കാന്‍ ഇല്ലാത്തവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കും കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീടുകള്‍ കെട്ടിക്കൊടുക്കും. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Christmas stories