ചിത്രാമ്മയ്ക്ക് ഒരുകോടി പിറന്നാളാശംസകള്‍ | Tribute by Team Mathrubhumi.com

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ടീം മാതൃഭൂമി ഒരുക്കിയ സ്നേഹസമ്മാനം.

Content Highlights: tribute to ks chithra by team mathrubhumi