കെ.എസ്.ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് 4 മ്യൂസിക്സ്

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് സംഗീതസംവിധായകര്‍ 4 മ്യൂസിക്സ്

Content Highlights: 4 Musics wish KS Chitra a happy birthday